1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Who is Bhagaval Singh

'ലോകാ സമസ്താ സുഖിനോ ഭവന്തു'; ഭഗവല്‍ സിങ്ങിന് ഇഷ്ടപ്പെട്ട ഉദ്ധരണി, ഫെയ്‌സ്ബുക്കില്‍ സ്ഥിരം കവിതയെഴുത്ത് !

Who is Bhagaval Singh
പത്തനംതിട്ട നരബലി കേസില്‍ പ്രതികളില്‍ ഒരാളായ ഭഗവല്‍ സിങ് സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിധ്യമാണ്. ഹൈകു കവിയെന്നാണ് ഭഗവല്‍ സിങ് സ്വയം വിശേഷിപ്പിക്കുന്നത്. 
 
ഉലയൂതുന്നു
പണിക്കത്തി കൂട്ടുണ്ട്
കുനിഞ്ഞ തനു.
(ഹൈകു)
 
എന്ന കവിതയാണ് ഇയാളുടെ അവസാന ഫെയ്‌സ്ബുക്ക് പോസ്റ്റ്. 
 


പ്രശസ്തമായ 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന ഉദ്ധരണിയാണ് തനിക്ക് ഇഷ്ടപ്പെട്ട ഉദ്ധരണിയായി ഇയാള്‍ ഫെയ്‌സ്ബുക്കില്‍ കൊടുത്തിരിക്കുന്നത്. ഇടതുപക്ഷ സഹയാത്രികന്‍ കൂടിയാണ് ഇയാള്‍. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
സെൻസെക്സിൽ 843 പോയൻ്റ് നഷ്ടം, നിഫ്റ്റി 17,000ന് താഴെ