വാട്‌സാപ്പില്‍ ഡിസപ്പിയറിംഗ് മെസേജ് സൗകര്യം

ശ്രീനു എസ്| Last Modified തിങ്കള്‍, 18 ജനുവരി 2021 (07:58 IST)
വാട്‌സാപ്പില്‍ ഡിസപ്പിയറിംഗ് മെസേജ് സൗകര്യം നിലവില്‍ വന്നു. ഇനി സുഹൃത്തുക്കള്‍ക്കും മറ്റും അയക്കുന്ന വാട്‌സാപ്പുമെസേജുകള്‍ നിശ്ചിത സമയം കഴിഞ്ഞാല്‍ അപ്രത്യക്ഷമാകുന്ന സൗകര്യമാണ് ഇത്. വാട്‌സാപ്പില്‍ ഡിസപ്പിയറിംങ് മെസേജ് എന്ന ഓപ്ഷന്‍ സെലക്ട് ചെയ്താല്‍ ഈ സൗകര്യം ലഭ്യമാകും.

ഏഴുദിവസം കഴിഞ്ഞാല്‍ മെസേജുകള്‍ താനെ ഡിലീറ്റാകുന്ന സൗകര്യമാണിത്. മീഡിയ ഫയലുകളും ഇത്തരത്തില്‍ ഡിലീറ്റ് ചെയ്യാന്‍ കഴിയും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :