തിരുവനന്തപുരം|
Last Modified ചൊവ്വ, 2 ജൂണ്‍ 2015 (20:45 IST)
ചീഫ് സെക്രട്ടറി ജിജി തോംസണെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്. പാമോലിന്‍ ഇറക്കുമതി ചെയ്ത തീരുമാനം തെറ്റായിരുന്നുവെന്ന വിവരം
ജിജി തോംസണ്‍ എന്തുകൊണ്ട് കോടതിയില്‍ പറഞ്ഞില്ളെന്ന് വി എസ് ചോദിച്ചു. ജിജി തോംസണ്‍ ഈ അവകാശവാദങ്ങളൊന്നും കോടതിയില്‍ ഉന്നയിച്ചു കണ്ടില്ല. ഉന്നയിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം കോടതി അവജ്ഞയോടെ തള്ളിയിട്ടുണ്ട്. അദ്ദേഹം കള്ളം പറഞ്ഞു നീതി പീഠത്തെ വെല്ലുവിളിക്കുകയാണ്. ജിജി തോംസന്റെ വിടുവായത്തരം അപകടം വിളിച്ചു വരുത്തുമെന്നും വി.എസ് പറഞ്ഞു.