1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Vm sudheeran resigned from aicc

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ എ ഐസിസി അംഗത്വം രാജിവച്ചു

Vm Sudheeran
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍ എ ഐസിസി അംഗത്വം രാജിവച്ചു. രാജിയുമായി ബന്ധപ്പെട്ട കത്ത് സോണിയാ ഗാന്ധിക്ക് വിഎം സുധീരന്‍ അയച്ചു. നേരത്തേ കെപിസിസി രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും സുധീരന്‍ രാജി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് എ ഐസിസി അംഗത്വവും രാജിവയ്ച്ചത്. 
 
നേതൃത്വത്തിനെതിരെ പ്രതിഷേധിച്ചാണ് രാജി. കോണ്‍ഗ്രസ് പുനഃസഘടനയുമായി ബന്ധപ്പെട്ട് സുധീരന് പരാതിയുണ്ടായിരുന്നു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കിരീടം വിറ്റ വകയിൽ 70,00 കോടി വരാനുണ്ട്, ഫെമ തടഞ്ഞതിനാൽ പിഴ അടക്കണം, ചേർത്തല സ്വദേശിയുടെ 6.27 കോടി പോയത് ഇങ്ങനെ