തൃശൂര്‍|
Last Modified ശനി, 24 ഒക്‌ടോബര്‍ 2015 (17:34 IST)
വിമതര്‍ക്കെതിരെയും വിമതരെ സഹായിച്ചവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇത് സംബന്ധിച്ച് ഡിസിസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വിമതര്‍ക്കെതിരെ വലിപ്പ ചെറുപ്പം നോക്കാതെ നടപടിയെടുക്കും. പുറത്താക്കിയവരെ തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുക്കില്ലെന്നും മൂന്നാം മുന്നണി തുടക്കത്തിലെ പാളിയെന്നും വിഎം സുധീരന്‍ പറഞ്ഞു.