മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത അംഗീകാരം; വിനായകന്റെ തിടമ്പേറ്റി ചെപ്പുളശ്ശേരി അനന്തപത്മനാഭന്‍

വിനായകന്റെ തിടമ്പേറ്റി ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍

കൂറ്റനാട്| Last Modified ചൊവ്വ, 7 ഫെബ്രുവരി 2017 (14:41 IST)
വ്യത്യസ്തമായ ഒരു അംഗീകാരം ലഭിച്ചതില്‍ വിനായകന് സന്തോഷിക്കാം. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് പോലും ലഭിക്കാത്ത ഇ അംഗീകാരം ലഭിച്ചത് കൂറ്റനാട് നേര്‍ച്ചയോട് അനുബന്ധിച്ചാണ്. നേര്‍ച്ചയോട് അനുബന്ധിച്ച് നടന്ന എഴുന്നള്ളത്തിലാണ് പ്രേക്ഷകരുടെ അംഗീകാരം ലഭിച്ചത്.

എഴുന്നള്ളത്തില്‍ ഉയര്‍ത്തിയ തിടമ്പുകളില്‍ മുന്‍ രാഷ്‌ട്രപതി എ പി ജെ അബ്‌ദുള്‍ കലാമിനും അന്തരിച്ച ക്യൂബന്‍ നേതാവ് ഫിഡല്‍ കാസ്ട്രോയ്ക്കും ഒപ്പമായിരുന്നു വിനായകന്റെ സ്ഥാനം.

ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ എന്ന ആനയാണ് വിനായകന്റെ തിടമ്പേറ്റിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :