പാലക്കാട് വിജയ്‌യുടെ ഫ്‌ളെക്സില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ച യുവാവ് വീണുമരിച്ചു

പാലക്കാട്| Last Modified ബുധന്‍, 22 ഒക്‌ടോബര്‍ 2014 (15:02 IST)
പാലക്കാട് വിജയ്‌യുടെ ഫ്‌ളെക്സില്‍ പാലഭിഷേകം നടത്താന്‍ ശ്രമിച്ച യുവാവ് വീണുമരിച്ചു. വിജയ് ചിത്രമായ കത്തി കണ്ടിറങ്ങിയ യുവാവിനാ‍ണ് ദാരുണാന്ത്യം. പാലക്കാട് വടക്കഞ്ചേരിയിലാണ് സംഭവം.

നടന്‍ വിജയ്‌യുടെ ഫ്‌ളെക്‌സ് ബോര്‍ഡില്‍ പാലഭിഷേകം നടത്താന്‍ ബോര്‍ഡിനു മുകളില്‍ വലിഞ്ഞ് കയറിയ വടക്കഞ്ചേരി സ്വദേശി ഉണ്ണി (24) ആണ് മരിച്ചത്. വിജയുടെ പുതിയ സിനിമയായ കത്തി കണ്ടിറങ്ങിയ അവേശത്തിലായിരുന്നു യുവാവ്.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :