അനുബന്ധ വാര്‍ത്തകള്‍
- കോഴിക്കോട് നഴ്സിങ് വിദ്യാര്‍ഥിനിയെ കുട്ടബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പ്രതികള്‍ കസ്റ്റഡിയില്‍
- ഏഴാം ക്ലാസ് മുതൽ എംഡിഎംഎ ഉപയോഗം, ലഹരികൈമാറ്റം ഇൻസ്റ്റഗ്രാം വഴി: പെൺകുട്ടിയുടെ മൊഴിയിൽ 10 പേർക്കെതിരെ കേസ്
- കോഴിക്കോട് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ അര്‍ധരാത്രി തീയിട്ട് നശിപ്പിച്ചു
- കോഴിക്കോട് വീടിന്റെ ടെറസില്‍ സ്വര്‍ണം ഉരുക്കല്‍; രഹസ്യ വിവരത്തെത്തുടര്‍ന്ന് പിടിച്ചെടുത്തത് ഏഴരക്കിലോളം സ്വര്‍ണം
- കോഴിക്കോട്ട് ഗുണ്ടാ വേട്ട : 65 ഗുണ്ടകൾ വലയിലായി
കോഴിക്കോട് വാഹന പരിശോധന: പിഴയിനത്തിൽ 429500 ലഭിച്ചു
കോസിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മോട്ടോർ വാഹന എൻഫോഴ്‌സ്‌മെന്റ് വിഭാഗം നടത്തിയ വാഹന പരിശോധനയിൽ പിഴ ഇനത്തിൽ 429500 രൂപ വസൂലാക്കി. ഓടാകെ 48 വാഹനങ്ങൾക്കെതിരെയാണ് നടപടി എടുത്തത്.
വിവിധ വകുപ്പുകളുമായാണ് മോട്ടോർ വാഹന വകുപ്പ് സഹകരിച്ചു പരിശോധന നടത്തിയത്. ജിയോളജി, റവന്യൂ വിഭാഗം എന്നിവയുടെ സഹകരണത്തോടെ മുക്കം, താമരശേരി, തൊട്ടിൽപ്പാലം, പയ്യോളി മേഖലകളിലായിരുന്നു വാഹന പരിശോധന. എം.വി.ഐ മാരായ കെ.സുധീഷ്, പ്രജീഷ്, എം.സുരേഷ് എന്നിവർ ഉൾപ്പെട്ട സംഘമായിരുന്നു പരിശോധന നടത്തിയത്.

അടുത്ത ലേഖനം