1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD Satheesan Watch Rate

മുഖ്യമന്ത്രി വി.ഡി.സതീശൻ ഉപയോഗിക്കുന്ന ആഡംബര വാച്ചിന്റെ വില എത്രയെന്നോ?

VD Satheesan Watch, Satheesan Luxary Watch, VD Satheesan Watch brand, VD Satheesan Watch Rate
VD Satheesan Watch Rate

മുഖ്യമന്ത്രി വി.ഡി.സതീശൻ ഉപയോഗിക്കുന്നത് ആഡംബര വാച്ച്. സോഷ്യൽ മീഡിയയാണ് മുഖ്യമന്ത്രിയുടെ വാച്ചിന്റെ ബ്രാൻഡും വിലയും കണ്ടെത്തിയത്. 
വി.ഡി.സതീശൻ ഉപയോഗിക്കുന്ന വാച്ചിന് ഏതാണ്ട് ഒന്നേകാൽ ലക്ഷത്തിലേറെ രൂപയാണ് വില. ലോകപ്രശസ്ത സ്വിസ് ലക്ഷ്വറി വാച്ച് ബ്രാൻഡായ 'Baume & Mercier' കമ്പനിയുടെ 'ക്ലാസിമ M0A10416' എന്ന മോഡൽ വാച്ചാണ് വി.ഡി സതീശന്റെ കൈകളിലുള്ളത്. ഒരു ലക്ഷം മുതൽ 1.30 ലക്ഷം വരെയാണ് ഈ വാച്ചിന് വില.
അടുത്ത ലേഖനം
ഫ്രാൻസിലെ വിദ്യാർത്ഥി പ്രക്ഷോഭം: ഇസ്‌ലാം എല്ലാം പിടിച്ചെടുക്കാൻ നോക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ്