1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. VD satheesan tested covid positive

പ്രതിപക്ഷ നേതാവ് വിഡി സതീശന് കൊവിഡ് സ്ഥിരീകരിച്ചു

പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് തന്റെ ഫെയ്‌സ്ബുക് പേജിലൂടെ ഇക്കാര്യം അറിയിച്ചത്. വീണ്ടും കൊവിഡ് പോസിറ്റീവ് ആയെന്നും ആശുപത്രിയിലേക്ക് മാറിയെന്നും അദ്ദേഹം പറഞ്ഞു.
 
ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ല. കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ ശ്രദ്ധിക്കണമെന്നും പ്രതിപക്ഷ നേതാവ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
അടുത്ത ലേഖനം
സംപ്രേക്ഷണം തൽക്കാലം നിർത്തുന്നു, നിയമപോരാട്ടം തുടരും: മീഡി‌യവൺ