വാളയാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച 3 പേര്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 മാര്‍ച്ച് 2022 (13:02 IST)
വാളയാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച 3 പേര്‍ പിടിയില്‍. പാലക്കാട് വാളയാറില്‍ വന്‍ കഞ്ചാവ് വേട്ട . ലോറിയില്‍ കടത്താന്‍ ശ്രമിച്ച 165 കിലോ കഞ്ചാവാണ് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് പിടികൂടിയത്. സംഭവുമായി ബന്ധപ്പെട്ട് ലോറി ഡ്രൈവര്‍ ഉള്‍പ്പെടെ 3 പേരെ അറസ്റ്റുബയ്തു എക്‌സൈസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെടു ത്തന് . കഴിഞ്ഞ മാസവും ഇതേ സ്ഥലത്തു നിന്ന് 180 കിലോ ഞ്ചാവുമായി രണ്ടു പേര്‍ പിടിയിലായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :