വടക്കാഞ്ചേരിയില്‍ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു

രേണുക വേണു| Last Modified ബുധന്‍, 8 ജൂണ്‍ 2022 (14:23 IST)

വടക്കാഞ്ചേരി പഴയ റെയില്‍വെ ഗേറ്റിനു സമീപം ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി വയോധിക മരിച്ചു. മംഗലം സ്വദേശിനി പാലയൂര്‍ വീട്ടില്‍ ത്രേസ്യാമ്മ (66) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 നായിരുന്നു സംഭവം.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :