അനുബന്ധ വാര്‍ത്തകള്‍
- ആദ്യം 17 വര്‍ഷം ജയിലില്‍ കിടക്കണം, ഇരട്ട ജീവപര്യന്തം അനുഭവിക്കേണ്ടത് അതിനുശേഷം; സര്‍ക്കാര്‍ കരുണ കാണിച്ചില്ലെങ്കില്‍ ശിഷ്ടകാലം മുഴുവന്‍ ജയിലില്‍, സൂരജ് ശിക്ഷ അനുഭവിക്കേണ്ടത് ഇങ്ങനെ
- ഉത്ര വധക്കേസ്: സൂരജിന് തൂക്കുകയര്‍ കിട്ടാതിരിക്കാനുള്ള കാരണം ഇതാണ്
- ഉത്ര വധക്കേസ്: അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി, സൂരജിന് ഇരട്ട ജീവപര്യന്തം
- മകളെ കൊന്നവന് പരമാവധി ശിക്ഷ കൊടുക്കണം, ഒരു ദയയും കാണിക്കരുത്; കടുപ്പിച്ച് ഉത്രയുടെ മാതാപിതാക്കള്‍
- വധശിക്ഷ കിട്ടുമെന്ന് പേടി; അച്ഛനും അമ്മയ്ക്കും വേറെ ആരുമില്ലെന്ന് പറഞ്ഞ് സൂരജിന്റെ കരച്ചില് നാടകം, അപ്പോഴും മകളെ കുറിച്ച് മിണ്ടിയില്ല
സൂരജിന് ലഭിച്ച വിധിയില്‍ തൃപ്തിയില്ല, സമൂഹത്തില്‍ കൂറ്റങ്ങള്‍ വര്‍ധിക്കാനുള്ള കാരണം നിയമത്തിലെ പിഴവ്:ഉത്രയുടെ മാതാവ്
സൂരജിന് ലഭിച്ച വിധിയില്‍ തൃപ്തിയില്ലെന്ന് ഉത്രയുടെ മാതാവ് മണിമേഖല. സൂരജിന് വധശിക്ഷ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നതായും നീതി ലഭിച്ചില്ലെന്നും മണിമേഖല പറഞ്ഞു. കൂടാതെ സമൂഹത്തില്‍ കുറ്റങ്ങള്‍ വര്‍ധിക്കാനുള്ള കാരണം നിയമത്തിലെ പിഴവുമൂലമാണെന്നും അവര്‍ പറഞ്ഞു. ഉത്രയുടെ കൊലപാതകത്തില്‍ പ്രതിയും ഭര്‍ത്താവുമായിരുന്ന സൂരജിന് ഇരട്ട ജീവപര്യന്തമാണ് ശിക്ഷയായി വിധിച്ചത്.