അനുബന്ധ വാര്‍ത്തകള്‍
- കാലവര്‍ഷം കേരളം മുഴുവന്‍ വ്യാപിച്ചു
- അറബിക്കടലിനുമുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ്; സംസ്ഥാനത്ത് അടുത്ത നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യത
- തമിഴ്നാട് മയക്കുവെടിവെച്ച് പിടികൂടിയ അരിക്കൊമ്പനു വേണ്ടി അഷ്ടദ്രവ്യ മഹാഗണപതി ഹോമം നടത്തി ആനപ്രേമി
- വടക്കാഞ്ചേരിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 15 പേര്‍ക്ക് പരിക്ക്
- കണ്ണൂരില്‍ കാട്ടുപോത്തിന്റെ ആക്രമണം
പുതുക്കിയ മഴ മുന്നറിയിപ്പ്
കേരളത്തിലെ മഴ മുന്നറിയിപ്പ് പുതുക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടായിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. നാളെ ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. അടുത്ത ദിവസം കേരളത്തില്‍ പരക്കെ മഴ ലഭിക്കും. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
അടുത്ത ലേഖനം