അറബിക്കടലിനുമുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ്; സംസ്ഥാനത്ത് അടുത്ത നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യത

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 10 ജൂണ്‍ 2023 (14:37 IST)
അറബിക്കടലിനുമുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി ബിപോര്‍ജോയ്. ഈ സാഹചര്യത്തില്‍ സംസ്ഥാനത്ത് അടുത്ത നാലുദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. പ്രാപിക്കുന്ന ബിപോര്‍ജോയ് അടുത്ത 24 മണിക്കൂറില്‍ വടക്ക്- വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള മൂന്നു ദിവസം വടക്ക്- വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :