1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum Murder News

വിഴിഞ്ഞത്ത് വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Trivandrum
വിഴിഞ്ഞത്ത് വയോധികയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. വിഴിഞ്ഞം മുല്ലൂര്‍ സ്വദേശിയായ ശാന്തകുമാരിയാണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തിയ ശേഷം മാരാകായുധം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ സമീപവാസികളായ റഫീഖ ബീവി, മകന്‍ ഷഫീഖ്, ഇവരുടെ സുഹൃത്തായ അല്‍ അമീന്‍ എന്നിവര്‍ അറസ്റ്റിലായി. 
അടുത്ത ലേഖനം
ഇന്ത്യയിൽ കൊവിഡ് വ്യാപനം തുടരുന്നു, ഇന്ന് റിപ്പോർട്ട് ചെയ്‌തത് 2.6 ലക്ഷം കേസുകൾ