അനുബന്ധ വാര്‍ത്തകള്‍
- അടുത്ത അധ്യയന വര്‍ഷം മുതല്‍ ബിരുദം നാലുവര്‍ഷം: അദ്ധ്യാപക പരിശീലന പരിപാടി ആരംഭിച്ചു
- സംസ്ഥാനത്ത് ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു; ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകും
- ജയസൂര്യയുടെ 'കത്തനാര്' എന്തായി ? അപ്ഡേറ്റ് കൈമാറി സംവിധായകന്
- ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമാകും, നാല് ദിവസം സംസ്ഥാനത്ത് ശക്തമായ മഴ
- പാലക്കാട് വിനോദ യാത്രക്കിടെ പത്താംക്ലാസുകാരി ഹൃദയാഘാതം മൂലം മരിച്ചു
ഇന്ന് പിജി ഡോക്ടര്‍മാര്‍ പണിമുടക്കും, ആശുപത്രി പ്രവര്‍ത്തനം ഭാഗീകമായി തടസപ്പെടും
ഇന്ന് പിജി ഡോക്ടര്‍മാര്‍ പണിമുടക്കും. ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ടു മുതല്‍ നാളെ രാവിലെ എട്ടുമണി വരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. അത്യാഹിത വിഭാഗം അടക്കം ബഹിഷ്‌കരിക്കും. ഇതോടെ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ ഭാഗികമായി തടസ്സപ്പെടും.
പിജി വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ കൂട്ടുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം ചെയ്യുന്നത്.