അനുബന്ധ വാര്‍ത്തകള്‍
- 45 കാരനായ വ്യാജ ഡോക്ടർ അറസ്റ്റിൽ
- വൃദ്ധയെ പീഡിപ്പിച്ച ശേഷം മാല കവർന്ന പ്രതിക്ക് 30 വർഷത്തെ കഠിന തടവ്
- യുവാവിന്റെ തല അടിച്ചു പൊട്ടിച്ചു; സോഷ്യല്‍ മീഡിയ താരം മീശ വിനീത് വീണ്ടും അറസ്റ്റില്‍
- തേജ് ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ അതിതീവ്ര ചുഴലിക്കാറ്റായി മാറും
- ഇസ്രായേലില്‍ ഹമാസ് നടത്തുന്നത് ഭീകര പ്രവര്‍ത്തനം അല്ലെന്നും ചെറുത്തുനില്‍പ്പാണെന്നും ഷംസീര്‍
ലക്ഷങ്ങൾ തട്ടിയെടുത്ത വ്യാജ ഡോക്ടർ പിടിയിലായി
തിരുവനന്തപുരം: വ്യാജ ഡോക്ടർ ചമഞ്ഞു ലക്ഷങ്ങൾ തട്ടിയെടുത്തയാൾ ഒടുവിൽ കോടതിയിൽ കീഴടങ്ങി. വിതുര ചെരുപ്പാണി വിനോബാ നികേതനിൽ കുഞ്ഞികൃഷ്ണൻ ആചാരിയുടെ മകൻ മധു എന്ന അമ്പത്തിമൂന്നുകാരനാണ് കീഴടങ്ങിയത്.
പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഇയാൾ ആയുർവേദ ആശുപത്രി നടത്തിപ്പിന്റെ മറവിൽ താൻ ആയുർവേദ ഡോക്ടർ ആണെന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് പലരിൽ നിന്ന് പണം തട്ടിയെടുത്ത് മുങ്ങിയത്. പണം നൽകിയവർ പിന്നീട് പോലീസിൽ പരാതി നൽകിയിരുന്നു.
ഇപ്പോൾ തൃശൂർ ടൗണിൽ വ്യാജ ഡോക്ടർ ചമഞ്ഞു പുതിയ പേരിൽ ആയുർവേദ ആശുപത്രി നടത്തുകയായിരുന്നു. ഇയാൾ തിരുവനന്തപുരം വഞ്ചിയൂർ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ഈ വിവരം അറിഞ്ഞാണ് ഇപ്പോൾ വഞ്ചിയൂർ കോടതിയിൽ കീഴടങ്ങിയത്.