1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിതാവിന്റെ സുഹൃത്തായ യുവാവ് അറസ്റ്റില്‍

Trivandrum
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ പിതാവിന്റെ സുഹൃത്തായ യുവാവ് അറസ്റ്റില്‍. അടൂര്‍ ആനന്ദപ്പിള്ളി സ്വദേശി ആര്‍ രഞ്ജിത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു പ്രതിയുടെ ലൈംഗികാതിക്രമം. 
 
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
അടുത്ത ലേഖനം
നിപ ലക്ഷണങ്ങളോടെ ചികില്‍സയില്‍ കഴിയുന്നത് നാല് പേര്‍: സമ്പര്‍ക്ക പട്ടികയില്‍ 75 പേര്‍