1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി

Trivandrum
സ്വത്ത് തര്‍ക്കത്തിനെ തുടര്‍ന്ന് വര്‍ക്കലയില്‍ വീട്ടമ്മയെ വെട്ടി കൊലപ്പെടുത്തി. വര്‍ക്കല കളത്തറ സ്വദേശിനിയായ 56 കാരിയായ ലീനാമണിയാണ് കൊല്ലപ്പെട്ടത്. ഇവരെ വര്‍ക്കല സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഇവരുടെ ഭര്‍ത്താവിന്റെ സഹോദരന്മാരാണ് കൊല നടത്തിയതെന്ന് ബന്ധുക്കള്‍ പറയുന്നു. പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സോഷ്യലിസം പറയുന്നവര്‍ ചൈനയില്‍ പോയി നോക്കണം, ഇവിടെ 1180 കെഎസ്ആര്‍ടിസി ബസുകള്‍ കട്ടപ്പുറത്താണ്