1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Rain alert in kerala

ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ സാധ്യത

Kerala
സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ മഴ ശക്തമാകാൻ സാധ്യത. വടക്കൻ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. ചൊവ്വാഴ്ച കോഴിക്കോട്,കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലും ബുധനാഴ്ച മലപ്പുറം,കോഴിക്കോട്,കണ്ണൂർ,കാസർകോട് എന്നീ ജില്ലകളിലും എല്ലോ അലർട്ട് പ്രഖ്യാപിച്ചു.
അടുത്ത ലേഖനം
തിരുവനന്തപുരത്ത് കുട്ടികളെയുള്‍പ്പെടെ നാലു പേരെ കടിച്ച തെരുവുനായ ചത്തു