തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരേയും കേസില്‍ പ്രതികളാക്കുമെന്ന് പൊലീസ്

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 24 ജനുവരി 2023 (08:27 IST)
തിരുവനന്തപുരത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയുടെ വിവാഹത്തില്‍ പങ്കെടുത്ത എല്ലാവരേയും കേസില്‍ പ്രതികളാക്കുമെന്ന് പൊലീസ്. തിരുവനന്തപുരം നെടുമങ്ങാടാണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ച പ്രതി അല്‍ അമീറിനെ കൊണ്ട് 16വയസുള്ള അതേ പെണ്‍കുട്ടിയെ കൊണ്ട് വിവാഹം കഴിപ്പിച്ചതിന് ഉസ്താദടക്കം മൂന്നുപേരെ ഇന്നലെ പൊലീസ് അറസ്റ്റുചെയ്തിരുന്നു.

അതേസമയം അല്‍ അമീര്‍ ഭീഷണിപ്പെടുത്തിയാണ് വിവാഹം കഴിപ്പിച്ചതെന്ന് പെണ്‍കുട്ടിയുടെ പിതാവ് മൊഴി നല്‍കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :