1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് 13 കാരിയെയും 12കാരനെയും പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ

Trivandrum
തിരുവനന്തപുരത്ത് 13 കാരിയെയും 12കാരനെയും പീഡിപ്പിച്ച പാസ്റ്റര്‍ക്ക് ജീവപര്യന്തം തടവു ശിക്ഷ. തിരുവനന്തപുരം ബാലരാമപുരം സ്വദേശി ജോസ് പ്രകാശിനെയാണ് കോടതി ശിക്ഷിച്ചത്. തടവും രണ്ട് ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ ഫോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 
 
2016ലാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. മഞ്ചേരി പുല്ലൂര്‍ ഉള്ള പരാതിക്കാരിയുടെ വീട്ടില്‍ വച്ചും പെരിന്തല്‍മണ്ണയില്‍ ഉള്ള കുടുംബ സുഹൃത്തിന്റെ വീട്ടില്‍ വച്ചുമാണ് പീഡനം പാസ്റ്റര്‍ നടത്തിയത്.
അടുത്ത ലേഖനം
ഓണക്കാലത്ത് മാത്രം ലഹരിമരുന്ന് കേസുകളിൽ അറസ്റ്റിലായവർ 817 പേർ, കണക്കുകൾ പുറത്തുവിട്ട് എക്സൈസ് ഡിപ്പാർട്ട്മെൻ്റ്