1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local News

എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍

Trivandrum
എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിച്ച എസ്‌ഐക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം പൊലീസ് ട്രെയിനിങ് കോളേജിലെ സി ഐ ആര്‍എസ് ആദര്‍ശിനെതിരെയാണ് നടപടി. പരീക്ഷാ സ്‌ക്വാഡ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കെതിരെ നടപടി എടുത്തത്. കോപ്പിയടിച്ചത് സ്‌ക്വാഡ് പിടികൂടിയിരുന്നു. നടപടി നേരിട്ടതിന് പിന്നാലെ ഉദ്യോഗസ്ഥനെ ട്രെയിനിങ് കോളേജില്‍ നിന്നും മാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. 
അടുത്ത ലേഖനം
മങ്കിപോക്‌സ് രോഗം പലരാജ്യങ്ങളിലും കണ്ടെത്തി: ലൈംഗിക ബന്ധത്തിലൂടെയും രോഗം പകരുമെന്ന് വിദഗ്ധര്‍