അനുബന്ധ വാര്‍ത്തകള്‍
- രഹ്ന ഫാത്തിമയ്ക്ക് മാധ്യമങ്ങളിലൂടെ അഭിപ്രായം തുറന്നുപറയാം: ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീം കോടതി
- ട്രാക്ടർ റാലിയുമായി ബന്ധപ്പെട്ട രാജ്യദ്രോഹ കേസ്: തരൂരിനെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീം കോടതി
- ഗുലാം നബി ആസാദിനുള്ള യാത്രയയപ്പിൽ കരഞ്ഞ് മോദി, പിന്നാലെ സല്യുട്ട്, വീഡിയോ !
- ക്ലൈവ് ലോയ്ഡിനെ പിന്തള്ളി, മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി ഇന്ത്യൻ നായകൻ
- രോഹിത് നിരാശപ്പെടുത്തുന്നു: ഇനി മായങ്കും കെഎൽ രഹുലും ഓപ്പൺ ചെയ്യട്ടെ എന്ന് ആരാധകർ
കൊവിഡ് മുക്തയായ തിരുവനന്തപുരം സ്വദേശിനി ദുബായില്‍ മരിച്ചു
കൊവിഡ് മുക്തയായ തിരുവനന്തപുരം സ്വദേശിനി ദുബായില്‍ മരിച്ചു. സ്കൂള്‍ അധ്യാപികയായ അഞ്ജു ധനലക്ഷ്മിയാണ് മരിച്ചത്. 26 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. നേരത്തേ കൊവിഡ് ബാധിച്ച് ചികിത്സയിലാകുകയും രോഗമുക്തയാകുകയും ചെയ്തിരുന്നു.
നെടുമങ്ങാട് സ്വദേശിനിയായ അഞ്ജു നിംസ് സ്കൂളിലെ അധ്യാപികയാണ്. ഇതേസ്കൂളിലെ അധ്യാപകന് അനീഷാണ് ഭര്‍ത്താവ്.