അബ്ദുള്ള കുട്ടിയുടെ സഹോദരന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി

എ കെ ജെ അയ്യര്‍| Last Updated: വെള്ളി, 20 നവം‌ബര്‍ 2020 (08:33 IST)
കണ്ണൂര്‍: ബി.ജെ.പി നേതാവ് എ പി അബ്ദുള്ള കുട്ടിയുടെ സഹോദരന്‍ എ പി ഷറഫുദ്ദീന്‍ എന്‍.ഡി.എ
സ്ഥാനാര്‍ത്ഥിയായി തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. സ്വന്തം നാടായ കണ്ണൂരിലെ നാറാത്താണ് പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്.

നാറാത്ത് പഞ്ചായത്തിലെ പതിനേഴാം വാര്‍ഡ് കമ്പിലിലാണ് ഷറഫുദ്ദീന്‍ മത്സരിക്കുന്നത്. എല്‍.ഡി.എഫും യു.ഡി.എഫും ശക്തരായ സ്ഥാനാര്ഥികളെയാണ് ഇവിടെ നിര്‍ത്തിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :