1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Trivandrum local news

തിരുവനന്തപുരത്ത് ചിലയിടങ്ങളില്‍ 16ന് ജലവിതരണം മുടങ്ങും

Trivandrum
ജലസംഭരണിയുടെ ശുചികരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ 16-07-2020 ന് (വ്യാഴം) തൈക്കാട്, വലിയശാല, സംഗീത നഗര്‍, കണ്ണേറ്റുമുക്ക്, ജഗതി, വഴുതയ്ക്കാട്, ഇടപ്പഴിഞ്ഞി, ഫോറസ്റ്റ് ഓഫീസ് റോഡ്, ലെനിന്‍ നഗര്‍, വെളളയമ്പലം ആല്‍ത്തറ നഗര്‍ എന്നിവിടങ്ങളില്‍ പകല്‍ സമയത്ത് ജലവിതരണം ഭാഗികമായിരിക്കും.
 
ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി പി എച്ച് ഡിവിഷന്‍ നോര്‍ത്ത് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
അടുത്ത ലേഖനം
ഹാഗിയ സോഫിയ പള്ളി: തുർക്കിക്കെതിരെ വിമർശനവുമായി യൂറോപ്യൻ യൂണിയൻ