അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയ്ക്കെതിരായ ചൈനയുടെ ഭീഷണി, സൈനിക നീക്കത്തിന് ഒരുങ്ങി അമേരിക്ക
- ഒറ്റ ദിവസം 17,290 പേർക്ക് രോഗബാധ 407 മരണം; രാജ്യത്ത് രോഗബാധിതരുടെ എണ്ണം 5 ലക്ഷത്തിലേക്ക്
- പ്രവാസികളെ മടക്കി കൊണ്ടുവരുന്നതില്‍ കേരളം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ പ്രശംസനീയമെന്ന് വിദേശകാര്യ മന്ത്രാലയം
- സുശാന്തിന്റെ അവസാന ചിത്രം 'ദില്‍ ബേച്ചാരാ' ജൂലൈ 24ന് ഓണ്‍ലൈന്‍ റിലീസിന്
- ആഗസ്റ്റ് അവസാനത്തോടെ സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷം കടന്നേക്കും എന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 839പേര്; ആകെ നിരീക്ഷണത്തിലായത് 23682
തിരുവനന്തപുരം ജില്ലയില്‍ ഇന്നലെ കൊവിഡ് നിരീക്ഷണത്തിലായത് 839പേര്. ജില്ലയില്‍ 22013പേര് വീടുകളിലും 1497 പേര് സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. വിവിധ ആശുപത്രികളിലായി 172 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. അതേസമയം 436 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 23682ആയിട്ടുണ്ട്. ഇന്നലെ രോഗലക്ഷണങ്ങളുമായി 41 പേരെ പ്രവേശിപ്പിച്ചു. 40 പേരെ ഡിസ്ചാര്‍ജും ചെയ്തു.