1. കായികം
  2. ക്രിക്കറ്റ്‌
  3. ഐപിഎല്‍
  4. IPL Ahmedabad franchise Adani Group

ഐപിഎല്‍: പുതിയ ഫ്രാഞ്ചൈസിക്കായി അദാനി ഗ്രൂപ്പ് രംഗത്ത്

IPL
പുതിയ രണ്ട് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കായി വമ്പന്‍ ഗ്രൂപ്പുകള്‍ രംഗത്ത്. പുതിയ ഫ്രാഞ്ചൈസികള്‍ക്കായുള്ള ടെന്‍ഡര്‍ സ്വീകരിച്ചു കഴിഞ്ഞു. ഒക്ടോബര്‍ പത്തായിരുന്നു ടെന്‍ഡറുകള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയതി. 
 
അഹമ്മദബാദ് കേന്ദ്രീകരിച്ച് അദാനി ഗ്രൂപ്പ് പുതിയ ഫ്രാഞ്ചൈസിക്കായി കരുക്കള്‍ നീക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അഹമ്മദബാദ് ഫ്രാഞ്ചൈസിക്കായി അദാനി ഗ്രൂപ്പ് ടെന്‍ഡര്‍ നല്‍കിയിട്ടുണ്ടെന്നാണ് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 
 
അടുത്ത ലേഖനം
വിരൽ പൊട്ടിയതിന് ശേഷം ആദ്യമായി ബാറ്റ് പിടിച്ചു, തിരിച്ചുവരവിന്റെ സൂചന നൽകി സൂപ്പർതാരം