മീന്‍ വില കൂടും; ഇന്ന് അര്‍ധരാത്രി മുതല്‍ സംസ്ഥാനത്ത് ട്രോളിങ് നിരോധനം

രേണുക വേണു| Last Modified വ്യാഴം, 9 ജൂണ്‍ 2022 (08:06 IST)

സംസ്ഥാനത്ത് ട്രോളിങ് നിരോധനം ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍വരും. ജൂലൈ 31 വരെ 52 ദിവസത്തെ ട്രോളിങ് നിരോധനാണ് ഏര്‍പ്പെടുത്തുന്നത്. 4500 ട്രോളിങ് ബോട്ടുകളാണ് കേരളത്തിലുള്ളത്. ട്രോളിങ് നിരോധന കാലത്ത് ഹാര്‍ബറുകള്‍ പരമ്പരാഗത വള്ളങ്ങള്‍ക്ക് മാത്രമായി തുറന്നുകൊടുക്കും. ട്രോളിങ് ആരംഭിച്ചാല്‍ സംസ്ഥാനത്ത് കടല്‍ മത്സ്യങ്ങള്‍ക്ക് വില കൂടും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :