1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. trolling banned for 52 days till july 31st

ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം, മത്സ്യബന്ധനത്തിന് 52 ദിവസം നിയന്ത്രണം

ട്രോളിംഗ്
സംസ്ഥാനത്തെ ഈ വർഷത്തെ ട്രോളിംഗ് നിരോധനം ജൂൺ 9 അർധരാത്രി 12 മുതൽ ജൂലൈ 31 അർധരാത്രി 12 മണി വരെ 52 ദിവസമായിരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
 
മത്സ്യമേഖലയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കൾ,ജില്ലാ കളക്ടർമാർ.പോലീസ്,കോസ്റ്റൽ പോലീസ്,ഇന്ത്യൻ കോസ്റ് ഗാർഡ്,നേവി,ഫിഷറീസ്,സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ എന്നിവരുമായി നടന്ന യോഗത്തിലാണ് തീരുമാനം.
അടുത്ത ലേഖനം
സെൻസെക്സിൽ 632 പോയന്റ് നേട്ടം, നിഫ്റ്റി 16,350ന് മുകളിൽ