തിരുവനന്തപുരം|
jibin|
Last Modified ചൊവ്വ, 23 മെയ് 2017 (21:03 IST)
മാലിന്യ നിയന്ത്രണ സംവിധാനങ്ങൾ ഫലപ്രദമല്ലെന്ന കാരണത്താല്‍ ട്രാവൻകൂർ ടൈറ്റാനിയം പൂട്ടാൻ കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് ഉത്തരവിട്ടു. വൈദ്യുതി വിഛേദിക്കാൻ കെഎസ്ഇബിക്ക് നിർദേശം നൽകി.
2011ൽ കമ്പനിയിലെ മലിനീകരണ നിയന്ത്രണ നിയന്ത്രണ പ്ളാന്റിനുള്ള ഉപകരണങ്ങൾ ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് വിജിലൻസ് പരിശോധന നടത്തിയിരുന്നു.
ഇറക്കുമതി ചെയ്ത ഉപകരണങ്ങൾ പ്ളാന്റിൽ ഉപയോഗിക്കാതെ കൂട്ടിയിട്ടിരിക്കുകയായിരുന്നു. അന്നത്തെ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.