ഏകീകൃത കളര്‍ കോഡ്: ഇന്ന് ടൂറിസ്റ്റ് ബസ് ഉടമകളുടെ സൂചന സമരം

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 13 ഒക്‌ടോബര്‍ 2022 (08:43 IST)
ഏകീകൃത കളര്‍കോട് ധൃതിപിടിച്ച് നടപ്പാക്കുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് ബസ് ടൂറിസ്റ്റ് ബസ് ഉടമകള്‍ സൂചന സമരം നടത്തുന്നു. തിരുവനന്തപുരം ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും. എറണാകുളത്ത് നെടുമ്പാശ്ശേരിയില്‍ നടക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സ് വേദിയിലേക്ക് മാര്‍ച്ച് നടത്തും. തൃശൂര്‍ കോഴിക്കോട് ജില്ലയില്‍ ഡിടിസി കേന്ദ്രങ്ങള്‍ക്ക് മുന്നിലും ധര്‍ണ നടത്തും. ഹൈക്കോടതിയിലെ കേസിലും ബസ്സുടമകള്‍ കക്ഷിചേരും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :