തിരുവനന്തപുരം|
jibin|
Last Updated:
ബുധന്‍, 3 സെപ്‌റ്റംബര്‍ 2014 (12:24 IST)
ടൈറ്റാനിയം അഴിമതി കേസിൽ തന്നെ മുഖ്യപ്രതിയാക്കാൻ മാദ്ധ്യമങ്ങൾക്കായിരുന്നു കൂടുതല്‍ താല്‍പ്പര്യമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ടൈറ്റാനിയം കേസില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതുപോലെ തന്നെ ഈ കേസില്‍ രമേശ് ചെന്നിത്തലയും വികെ ഇബ്രാഹിംകുഞ്ഞും പ്രതികളല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിന് ശേഷം ചേര്‍ന്ന വാർത്താ സമ്മേളനത്തിലാണ് മാദ്ധ്യമങ്ങൾക്കെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.