അനുബന്ധ വാര്‍ത്തകള്‍
- ഉത്തർപ്രദേശിൽ ക്രിമിനലുകളുടെ വെടിവയ്പ്പ്, 8 പൊലീസുകാർ കൊല്ലപ്പെട്ടു
- 33 യുദ്ധവിമാനങ്ങൾ, മിസൈലുകളും റോക്കറ്റുകളും വേറെ, 38,900 കോടിയുടെ ആയുധ സംഭരണത്തിന് ഇന്ത്യ
- ഇ-മൊബിലിറ്റി: മുഖ്യമന്ത്രിയും ധനമന്ത്രിയും കള്ളം പറയുന്നുവെന്ന് ജി ദേവരാജന്‍
- തിരുവനന്തപുരം ജില്ലയില്‍ ഇന്ന് ഒന്‍പതു പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു
- അങ്കമാലിയില്‍ പിതാവ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞിനെ നാളെ ഡിസ്ചാര്‍ജ് ചെയ്യും
ടിക് ടോക്കിനെ വെല്ലുന്ന ടിക് ടിക് ആപ്പുമായി തിരുവനന്തപുരത്തെ എഞ്ചിനിയറിങ് വിദ്യാര്‍ഥി
ടിക് ടോക്കിനെ വെല്ലുന്ന ടിക് ടിക് ആപ്പുമായി തിരുവനന്തപുരത്തെ എഞ്ചിനിയറിങ് വിദ്യാര്‍ഥി. ഒരു ദിവസംകൊണ്ടുതന്നെ പതിനായിരത്തിലധികം ആളുകളാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ടിക് ടോക്കിലെ വെല്ലുന്ന ഫീച്ചറുകളാണ് ആപ്പിലുള്ളത്. തിരുവനന്തപുരം കാര്യവട്ടം യൂണിവേഴ്‌സിറ്റി എഞ്ചിനിയറിംഗ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിയായ ആശിഷ് സാജനാണ് ഈ ആപ്പിന്റെ ഉടമ. ആപ്പിനൊപ്പം ആശിഷും ഇപ്പോള്‍ ജനശ്രദ്ധപിടിച്ചുപറ്റിയിട്ടുണ്ട്.
വീഡിയോകള്‍ എഡിറ്റുചെയ്തു പോസ്റ്റുചെയ്യാനും ചാറ്റിങിനും ആപ്പില്‍ സൗകര്യം ഉണ്ട്. ദിവസങ്ങള്‍ക്കു മുന്‍പാണ് ജനപ്രിയ ആപ്പായ ടിക് ടോക്ക് അടക്കം 59 ചൈനീസ് ആപ്പുകള്‍ രാജ്യസുരക്ഷാ കാരങ്ങളാല്‍ നിരോധിക്കപ്പെട്ടത്.
അടുത്ത ലേഖനം