1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur pooram today

ആളനക്കമില്ലാതെ ഇന്ന് തൃശൂര്‍പൂരം; ക്ഷേത്രത്തിനകത്തെ താന്ത്രിക ചടങ്ങുകള്‍ മാത്രം നടത്തും

Thrissur
കൊവിഡ് ഭീതിയെത്തുടര്‍ന്ന് തൃശൂര്‍പൂരം ക്ഷേത്രത്തിനകത്തെ ചടങ്ങു മാത്രമാക്കി നടത്തും. ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്താന്‍ പാറമേക്കാവ് വിഭാഗം കഴിഞ്ഞ ദിവസം അനുമതി തേടിയെങ്കിലും കളക്ടര്‍ അത് നിരസിക്കുകയായിരുന്നു.

എഴുന്നള്ളിപ്പും ആനയെയും കണ്ടാല്‍ ആളുകള്‍ കൂട്ടം കൂടുമെന്ന് കരുതിയാണ് അനുമതി നിരസിച്ചത്.
 
ചടങ്ങുകള്‍ നടക്കുമ്പോള്‍ ആള്‍ക്കൂട്ടം പൂര്‍ണമായും ഒഴിവാക്കണമെന്ന കര്‍ശനനിര്‍ദേശം ജില്ലാ ഭരണകൂടം നല്‍കിയിട്ടുണ്ട്. ആദ്യമായാണ് പൂരം പൂര്‍ണമായും ഒഴിവാക്കുന്നത്.
About Writer
സുബിന്‍ ജോഷി
അടുത്ത ലേഖനം
മൃതദേഹവുമായി യാത്ര ചെയ്ത ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു