1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur local news

തൃശൂരില്‍ വിവാഹത്തിന്റെ തലേന്ന് വധു കൂട്ടുകാരിയോടൊപ്പം ഒളിച്ചോടി, വരന് ഹൃദയാഘാതം

Thrissur
തൃശൂരില്‍ വിവാഹത്തിന്റെ തലേന്ന് വധു കൂട്ടുകാരിയോടൊപ്പം ഒളിച്ചോടി. പഴുവില്‍ സ്വദേശിനിയായ 23കാരിയാണ് വിവാഹത്തിന്റെ പിറ്റേന്ന് വിവാഹ സമ്മാനങ്ങളുമായി കടന്നത്. സംഭവത്തില്‍ വരന് ഹൃദയാഘാതം ഉണ്ടായി. കഴിഞ്ഞ 25-ാം തിയതിയായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന്റെ പിറ്റേന്ന് ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം മുങ്ങുകയായിരുന്നു. 
 
രണ്ടുപേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായ വരന്‍ അപകടനില തരണം ചെയ്തതായാണ് ലഭിക്കുന്ന വിവരം
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ രണ്ടാനച്ഛൻ അറസ്റ്റിൽ