തൃശ്ശൂരില്‍ വാഹനാപകടം; ഒരു മരണം, ഒരാളുടെ നില ഗുരുതരം

തൃശ്ശൂരില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

തൃശ്ശൂര്‍, അപകടം, മരണം thrissur, accident, death
തൃശ്ശൂര്‍| Sajith| Last Updated: ഞായര്‍, 28 ഫെബ്രുവരി 2016 (16:15 IST)
തൃശ്ശൂര്‍ കോലഴിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ലോറിയിലെ ക്ലീനറാണ് മരിച്ചത്. കാറില്‍ സഞ്ചരിച്ചിരുന്നവര്‍ക്കും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. ഇവരെ തൃശ്ശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുക്കുകയാണ്‍. ഇവരില്‍ ഒരാളുടെ പരുക്ക് ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :