തൊടുപുഴ|
jibin|
Last Modified ശനി, 17 മെയ് 2014 (12:03 IST)
ഇടുക്കി മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് കാലുവാരിയിട്ടില്ലെന്ന് ഫ്രാന്‍സിസ് ജോര്‍ജ്. കാലുവാരിച്ച പോലുള്ള മൂന്നാംതരം പണി കേരള കോണ്‍ഗ്രസ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ വോട്ട് ചോര്‍ച്ച നടന്നെങ്കില്‍ അതിന് തങ്ങള്‍ ഉത്തരവാദിയല്ലെന്നും ഫ്രാന്‍സിസ് ജോര്‍ജ് വ്യക്തമാക്കി. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി ജോയ്സ് ജോര്‍ജിന് യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിനെക്കാള്‍ അരലക്ഷത്തില്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷമാണ് ലഭിച്ചത്.