പ്രധാനാദ്ധ്യാപികയെ സ്ഥലംമാറ്റി

 കെകെ ഊർമ്മിളാ , തിരുവനന്തപുരം , കോട്ടൺഹിൽ
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 30 ജൂണ്‍ 2014 (11:45 IST)
വിദ്യാഭ്യാസ മന്ത്രി സ്കൂളില്‍ നടന്ന ചടങ്ങില്‍ വൈകിയതിനെ വിമർശിച്ച തിരുവനന്തപുരം സ്കൂളിലെ പ്രധാനാദ്ധ്യാപിക കെകെ ഊർമ്മിളാ ദേവിയെ മോഡൽ സ്കൂളിലേക്ക് സ്ഥലംമാറ്റി.

നിയമസഭയിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് ഈ കാര്യം അറിയിച്ചത്. നേരത്തെ ആറ്റിങ്ങലിലെ അയിലം സ്കൂളിലേക്കായിരുന്നു സ്ഥലം മാറ്റിയിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :