താന്‍ ഡല്‍ഹിക്ക് പോയതില്‍ പുനഃസംഘടനയുമായി ബന്ധമില്ല: സുധീരന്‍

  വിഎം സുധീരന്‍ , തിരുവനന്തപുരം , പുനഃസംഘടന
തിരുവനന്തപുരം| jibin| Last Modified ഞായര്‍, 8 ജൂണ്‍ 2014 (16:19 IST)
താന്‍ ഡല്‍ഹിക്ക് പോയതില്‍ മന്ത്രിസഭാ പുനഃസംഘടനയുമായി യാതൊരു ബന്ധവുമില്ലെന്ന്
കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വ്യക്തമാക്കി. എന്നാല്‍ പുനഃസംഘടനയ്ക്ക് മുന്‍കൈ എടുക്കേണ്ടത് മുഖ്യമന്ത്രിയാണെന്നും. ഗുണകരമായ നിര്‍ദേശങ്ങള്‍ വന്നാല്‍ ക്രിയാത്മകമായി പ്രതികരിക്കുമെന്നും സുധീരന്‍ വര്‍ത്താലേഖകരോട് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :