കുട്ടികളെ തിരികെ അയ്ക്കാനുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കും

   തിരുവനന്തപുരം , കുട്ടികളെ എത്തിച്ചത് , പാലക്കാട്
തിരുവനന്തപുരം| jibin| Last Modified ശനി, 7 ജൂണ്‍ 2014 (14:19 IST)
ഝാര്‍ഖണ്ഡില്‍നിന്ന് കേരളത്തിലേക്ക്
എത്തിച്ച കുട്ടികളെ തിരികെ നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ ചെലവ്
കേരള സര്‍ക്കാര്‍ വഹിക്കും. ഇതിനായി രണ്ടു എസി കോച്ചുകള്‍ റെയില്‍വേ അനുവദിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലാ കളക്ടര്‍ ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുട്ടികളെ കൊണ്ടുവന്ന നടപടി മനുഷ്യക്കടത്തുതന്നെയാണെന്നു ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സില്‍, ക്രൈം ബ്രാഞ്ച് എ‍ഡിജിപി എസ് അനന്തകൃഷ്ണനെ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :