തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 5 ജൂണ്‍ 2014 (17:36 IST)
ഝാര്‍ഖണ്ഡില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്നതില്‍ വീഴ്ചയുണ്ടായെന്ന് മുസ് ലിം ലീഗ് നേതാവും മന്ത്രിയുമായ പികെ കുഞ്ഞാലിക്കുട്ടി. ഈ കാര്യം മനുഷ്യക്കടത്തായി ചിത്രീകരിച്ചതിനോടാണ് എതിര്‍പ്പെന്നും. കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്തായി കാണാന്‍ സാധിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
ഈ വിഷയത്തില്‍ ഹൈക്കോടതി നടത്തിയ വിമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.