മനുഷ്യക്കടത്ത് പ്രചാരണം നീചം: പിസി ജോര്‍ജ്

കോഴിക്കോട്| VISHNU.NL| Last Modified ബുധന്‍, 4 ജൂണ്‍ 2014 (13:16 IST)
അന്യസംസ്ഥാന കുട്ടികളെ കോഴിക്കോട്ടെ അനാഥാലയത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ മുസ്ലീം ലീഗിന് പിന്തുണയുമായി ചീഫ് വിപ്പ് പിസി ജോര്‍ജ് രംഗത്ത് വന്നു.

അനാഥാലയങ്ങള്‍ മനുഷ്യക്കടത്ത് നടത്തുന്നുവെന്ന പ്രചാരണം നീചമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്. മനുഷ്യക്കടത്തെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പൊലീസ് തെറ്റിദ്ധരിപ്പിച്ചതാവാം. നീതിമാനായ ചെന്നിത്തല അനീതി കാണിക്കില്ളെന്നും പി.സി ജോര്‍ജ് പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :