താന്‍ പ്രതിച്ഛായയുടെ തടവുകാരനല്ല: വിഡി സതീശന്‍

തിരുവനന്തപുരം| jibin| Last Modified ശനി, 3 മെയ് 2014 (13:41 IST)
താന്‍ പ്രതിച്ഛായയുടെ തടവുകാരനല്ലെന്ന് വിഡി സതീശന്‍. താക്കോല്‍ സ്ഥാനത്തിരിക്കുന്ന നേതാക്കള്‍ തങ്ങളുടെ അഭിപ്രായം പറയുമ്പോള്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടിക്ക് ഒരു മദ്യ നയമുണ്ടെന്നും അതാണ് നടപ്പാക്കേണ്ടതെന്നും സ്വന്തം പ്രതിച്ഛായ കൂട്ടാനായി മറ്റുള്ളവരുടെ മേല്‍ ചെളി വാരിയെറിയുന്നത് ശരിയല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :