തിരുവനന്തപുരം|
jibin|
Last Modified വെള്ളി, 2 മെയ് 2014 (16:10 IST)
നിലവാരമുള്ള ബാറുകള്‍ക്ക് നിലവില്‍ ലൈസന്‍സ് കൊടുത്താല്‍ മതിയെന്ന്
കെഎം മാണി. ഈ തീരുമാനം കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാടാണെന്നും കെഎം മാണി അഭിപ്രായപ്പെട്ടു.
ഘട്ടംഘട്ടമായി മദ്യനിരോധനം നടപ്പാക്കണമെന്നും സമ്പൂര്‍ണ മദ്യനിരോധനമാണ് പാര്‍ട്ടിയുടെ ലക്ഷ്യമെന്നും മാണി പറഞ്ഞു.