വീട് കുത്തിത്തുറന്ന് 80 പവൻ കവർന്നു

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 21 മെയ് 2024 (15:02 IST)
കണ്ണൂർ : പയ്യന്നൂരിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണാഭരണങ്ങൾ കവർന്നു.
പെരുമ്പയിലെ സി.എച്ച് സുഹറയുടെ വീട്ടിലാണ് മോഷണം.

80 പവൻ്റെ സ്വർണ്ണാഭരണങ്ങളാണ് കവർച്ച ചെയ്യപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയാണ് കവർച്ച നടത്തിയത്.

വീടിന്റെ മുൻ വാതിൽ തകർത്താണ് മോഷ്ടാക്കൾ അകത്തുകയറിയത്.പോലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :