1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Suicide, Lakkidi, Ajithkumar

ലക്കിടിയിൽ ഒരു കുടുംബത്തിലെ 4 പേർ പുഴയിൽ ചാടി മരിച്ചു

Suicide
പാലക്കാട് : പാലക്കാട്ടെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടിമരിച്ചു. നാല് പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തിട്ടുണ്ട്. കൂത്തുപാത സ്വദേശി അജിത് കുമാർ, ഭാര്യ ബിജി, മക്കളായ ആശ്വാനന്ദ, പാറു എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.

2012 ൽ അജിത്തിന്റെ അമ്മാവനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇപ്പോൾ ആത്മഹത്യ ചെയ്ത അജിത് കുമാർ. ഈ കേസിന്റെ വിചാരണ നടക്കുന്ന അവസരത്തിൽ കൊലപാതകം നടത്തിയതിന്റെ മനോവിഷമത്തിലാണ് താൻ ജീവനൊടുക്കുന്നത് എന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. കൂടുതൽ വിവരം അറിവായിട്ടില്ല.
About Writer
എ കെ ജെ അയ്യര്‍
അടുത്ത ലേഖനം
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 3262 പേര്‍ക്ക്; പരിശോധിച്ചത് 41,753 സാമ്പിളുകള്‍