പ്ലസ് ടൂ വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 4 ജൂലൈ 2024 (11:52 IST)
എറണാകുളം : പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചി ചെങ്ങമനാട് പുതുവാശ്ശേരി സന്തോഷിന്‍റെ മകള്‍ സൂര്യ ലക്ഷ്മി ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം വെളുപ്പിനാണ് വീട്ടിനുള്ളില്‍ സൂര്യ ലക്ഷ്മിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.


തുടർന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്‍ട്ടം നടത്തി. മരണ കാരണം വ്യക്തമല്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :