മലപ്പുറം|
Last Modified വ്യാഴം, 13 നവംബര്‍ 2014 (13:54 IST)
ക്രിക്കറ്റിലെ വാതുവയ്പ് പോലെയുള്ള അഡ്ജസ്റ്റ്മെന്റ് സമരങ്ങള്‍ കേരളത്തില്‍ നടന്നുവെന്നാണു സിപിഐയുടെ പ്രസ്താവനയില്‍നിന്നു മനസ്സിലാക്കേണ്ടതെന്ന് വി എം സുധീരന്‍. ജനപക്ഷയാത്രയുടെ ഭാഗമായി മലപ്പുറത്തെത്തിയിരുന്നു സുധീരന്‍.
മുന്‍പ് ഏതൊക്കെ സമരങ്ങളുടെ കാര്യത്തിലാണു വിട്ടുവീഴ്ച ചെയ്തതെന്നു
സിപിഐ നേതൃത്വം വ്യക്തമാക്കണം വി.എം. സുധീരന്‍ പറഞ്ഞു. നേരത്തെ അഡ്ജസ്റ്റ്മെന്റ് സമരങ്ങള്‍ക്ക് ഇനിയില്ലെന്ന സിപിഐ നേതൃത്വം പറഞ്ഞിരുന്നു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.